photo india_gov_1.png  photo Aardram_0_0_2.png
PAY REVISION ORDERS Click here to view

Wednesday, January 10, 2018

No Constructions within 3 m from highways and declared roads of municipality

No Constructions within 3 m from highways and declared roads of municipality

മൂന്നുമീറ്റർ മുന്നിൽ കാണണം
കെട്ടിടനിർമ്മാണപ്രവർത്തനങ്ങളുടെ അതിർവരമ്പുകൾ സൂചിപ്പിക്കുന്നതാണ് കേരള മുൻസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ. ദേശീയ ഹൈവേകളോടും സംസ്ഥാന ഹൈവേകളും അല്ലെങ്കിൽ മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റു റോഡുകളോടു ചേർന്നുള്ള പ്ലോട്ട് അതിരിന്റെ മൂന്നു മീറ്ററിനുള്ളിൽ ഒരാളും ചുറ്റുമതിൽ ഒഴികയുള്ള യാതൊരു കെട്ടിടവും നിർമിക്കാൻ പാടുള്ളതല്ല. (ചട്ടം 26).
എന്നാൽ 3 മീറ്ററിനുള്ളിൽ തെരുവിൽ നിന്നും ഘട്ടത്തിലേക്കുള്ള പ്രവേശനമാർഗ്ഗം ആയി തുറന്ന റാമ്പുകളൊ പടിക്കെട്ടുകളോ അനുവദിക്കാം. 75 സെന്റീമീറ്റർ കവിയാത്ത കോർണിസ് മേൽക്കൂരയോ കാലാവസ്ഥ മറയോ 3 മീറ്ററിനുള്ളിൽ ആണെങ്കിലും അനുവദിക്കാവുന്നതാണ്.
ഇതിനുവിരുദ്ധമായ നിർമാണങ്ങളിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ പൊളിച്ചുകളയലോ ചെയ്യാൻ സെക്രട്ടറിക്ക് അധികാരമുണ്ട്.

Monday, January 1, 2018

LDC PROVISIONAL GRADATION LIST PUBLISHED ON 23/12/17

ആനുകൂല്യങ്ങൾ ഏതെല്ലാം?


ആനുകൂല്യങ്ങൾ ഏതെല്ലാം?

സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് വി​ശ​ദ​മാ​ക്കാ​മോ? പെ​ൻ​ഷ​ൻ, ഡിസിആർജി, ഇഎൽ സറണ്ടർ, ജിഐഎസ്, എസ്എൽഐ എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​യ നി​ബ​ന്ധ​ന​ക​ൾ എ​ന്തൊ​ക്കെ​യെ​ന്നും ആ​യ​ത് ക​ണ​ക്കാ​ക്കു​ന്ന വി​ധ​വും വി​ശ​ദ​മാ​ക്കാ​മോ? സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ മെ​ഡി ക്ലെ​യിം പ​ദ്ധ​തി നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ടോ? അ​തു​പോ​ലെ ജിപിഎഐഎസ് സ്കീം ​പ്ര​കാ​രം അ​പ​ക​ടം പ​റ്റി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മോ? അ​തോ മ​ര​ണ​മോ അം​ഗ​വൈ​ക​ല്യ​മോ സം​ഭ​വി​ച്ചാ​ൽ മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​കയുള്ളോ? ഒ​റ്റ​ത്ത​വ​ണ പ്രീ​മി​യം അ​ട​യ്ക്കു​ന്ന എ​ൽ​ഐ​സി പോ​ളി​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​ണോ? ജിപിഎഫ് ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​ര​പ​രി​ധി ഓ​രോ ഓ​ഫീ​സ​ർ​മാ​രു​ടെ​യും എ​ത്ര​യാ​ണ്?

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ സ​ർ​വീ​സി​ൽ​നി​ന്ന് വിരമി ക്കുന്പോൾ ല​ഭി​ക്കു​ന്ന പ്ര​ധാ​ന ആ​നു​കൂ​ല്യ​ങ്ങ​ൾ പെ​ൻ​ഷ​ൻ, ഗ്രാ​റ്റി​വി​റ്റി(ഡിസിആർജി) ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ എ​ന്നി​വ​യാ​ണ്. കൂ​ടാ​തെ നി​ർ​ബ​ന്ധി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ൽ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് പി​ടി​ക്കു​ന്ന എസ്എൽഐ, ജിഐഎസ് എ​ന്നി​വ​യാ​ണ്. പെ​ൻ​ഷ​ൻ, ഡിസിആർജി എ​ന്നി​വ ആ​കെ​യു​ള്ള സ​ർ​വീ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യും അ​വ​സാ​നം വാ​ങ്ങി​യ ശ​ന്പ​ള​ത്തി​ന്‍റെ​ അ​ടി​സ്ഥാ​ന​ത്തി​ലുമാണ് കണക്കാക്കുന്നത്. ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ അ​വ​സാ​നം ക്രഡി​റ്റി​ലു​ള്ള ഏ​ണ്‍​ഡ് ലീ​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യും (മാ​ക്സി​മം 300 ഏ​ണ്‍​​ഡ് ലീ​വ് ).

ജിപിഎഫ് ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​ര​പ​രി​ധി

ഏ​റ്റ​വും താ​ഴ​ത്തെ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ /
ഡ്രോ​യിം​ഗ് & ഡി​സ്ബേ​ഴ്സിം​ഗ് ഓ​ഫീ​സ​ർ 75,000 രൂ​പ
സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ 1,50,000 രൂ​പ
ജി​ല്ലാ ഓ​ഫീ​സ​ർ 2,25,000 രൂ​പ
റീ​ജ​ണ​ൽ ഓ​ഫീ​സ​ർ 3,00,000 രൂ​പ
വ​കു​പ്പ് ത​ല​വ​ൻ പ​രി​ധി ഇ​ല്ല

ജിപിഎഐഎസ് സ്കീം ​പ്ര​കാ​രം മ​ര​ണ​മോ അം​ഗ​വൈ​ക​ല്യ​മോ സം​ഭ​വി​ച്ചാ​ൽ മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കൂ. ജിപി എസ് ലോ​ണ്‍ എൻആർഎ ആ​ക്കു​ന്പോ​ൾ ഒരേ ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി ആ​ണെ​ങ്കി​ൽ അ​നു​വ​ദി​ക്കി​ല്ല.
 

അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി: പ്രീ​മി​യം ഡി​സം​ബ​ർ 31നു​ള്ളി​ൽ അ​ട​യ്ക്ക​ണം



അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി: പ്രീ​മി​യം ഡി​സം​ബ​ർ 31നു​ള്ളി​ൽ അ​ട​യ്ക്ക​ണം

ഗ്രൂ​പ്പ് പഴ്സ​ണ​ൽ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി (ജി​പി​എ​ഐ​എ​സ്) കേ​ര​ള സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പ് മു​ഖേ​ന 2011 വ​ർ​ഷം മു​ത​ൽ ന​ട​പ്പി​ലാ​ക്കി​യതാണ്.

സം​സ്ഥാ​ന​ത്തി​ലെ പാ​ർ​ട്ട്ടൈം ​ക​ണ്ടി​ജ​ന്‍റ് എം​പ്ലോ​യീ​സ് ഉ​ൾ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, എ​യ്ഡ​ഡ് സ്കൂ​ൾ / കോ​ള​ജ് സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ, പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ കോ​മ​ണ്‍ സ​ർവീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, മു​നിസി​പ്പ​ൽ കോ​മ​ണ്‍ സ​ർ​വീ​സി​ലെ ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ, സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ / സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ / സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെയെല്ലാം പദ്ധതിയിൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. നി​ല​വി​ലെ ച​ട്ട​ങ്ങ​ളു​ടെ/ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ യോ​ഗ്യ​രാ​യ കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ, കെഎ​സ് ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ വാ​ർ​ഷി​ക പ്രീ​മി​യം തു​ക സ​ർ​വീ​സ് ടാ​ക്സ് ഉ​ൾ​പ്പെ​ടെ യ​ഥാ​ക്ര​മം 850രൂ​പ, 550രൂ​പ എ​ന്ന ക്ര​മ​ത്തി​ലും കേ​ര​ള സ​ർ​വീ​സ് ച​ട്ട​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​വ​രും എ​സ്എ​ൽ​ഐ/​ജി​ഐ​എ​സ് എ​ന്നി​വ ഒ​ടു​ക്കി​വ​രു​ന്ന​വ​രു​മാ​യ മ​റ്റു ജീ​വ​ന​ക്കാ​രു​ടെ വാ​ർ​ഷി​ക പ്രീ​മി​യം തു​ക സ​ർ​വീ​സ് ടാ​ക്സ് ഉ​ൾ​പ്പെ​ടെ 400രൂ​പ എ​ന്ന ക്ര​മ​ത്തി​ലും അ​ട​യ്ക്ക​ണം. ഗവ.ഉ.(പി)നം. 133/2017 ധന. 21/10/2017.
വാ​ഗ്ദ​ത്ത തു​ക 10 ല​ക്ഷം രൂ​പ​യാ​യി തു​ട​രു​ന്ന​താ​ണ്.

അ​പ​ക​ട തീ​യ​തി മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഡ​യ​റ​ക്ട​ർ​ക്കു മു​ന്പാ​കെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ക്ലെ​യി​മു​ക​ൾ ഇ​ൻ​ഷ്വ​റ​ൻ​സ് ഡ​യ​റ​ക്ട​ർ​ക്കു ത​ന്നെ തീ​ർ​പ്പാ​ക്കാ​വു​ന്ന​താ​ണ്.

ജീ​വ​ന​ക്കാ​രു​ടെ പ്രീ​മി​യം തു​ക അ​താ​തു ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ​നി​ന്നു കി​ഴി​വ് ന​ട​ത്തി​യി​ട്ടും കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കാ​ത്ത പ​ക്ഷം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ക്ലെ​യിം ഉ​ണ്ടാ​യാ​ൽ ആ​യ​തു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യാ​യി ക​ണ​ക്കാ​ക്കു​ന്ന​താ​ണ്.

2018 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്രീ​മി​യം 2017 ന​വം​ബ​ർ മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് കി​ഴി​വു ചെ​യ്ത് ഡി​സം​ബ​ർ 31നു​ള്ളി​ൽ ‘865810288 suspen േse accountGPAI Fund’എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കേ​ണ്ട​താ​ണ്.

ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ലു​ള്ള​വ​ർ, മ​റ്റ് ഏ​തെ​ങ്കി​ലും രീ​തി​യി​ൽ അ​വ​ധി​യി​ലു​ള്ള​വ​ർ, അ​ന്യ​ത്ര സേ​വ​ന​ത്തി​ലു​ള്ള​വ​ർ, മ​റ്റ് ഏ​തെ​ങ്കി​ലും രീ​തി​യി​ൽ അ​വ​ധി​യി​ലു​ള്ള​വ​ർ, പേ​സ്ലി​പ്പ് ല​ഭി​ക്കാ​ത്ത കാ​ര​ണ​ത്താ​ൽ ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​വ​ർ, മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​വ​ർ എ​ന്നി​വ​ർ ഡി​സം​ബ​ർ 31ന​കം പ്രീ​മി​യം നേ​രി​ട്ട് ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കേ​ണ്ട​താ​ണ്.
ഈ ​വി​ഭാ​ഗ​ക്കാ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം നേ​രി​ട്ട് ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കേ​ണ്ട​താ​ണ്. ഈ ​വി​ഭാ​ഗ​ക്കാ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീമിയം യഥാസമയം ട്രഷറിയിൽ ഒടുക്കിയില്ലെങ്കിൽ ഇവർക്ക് ഇൻഷ്വറൻസ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​ത​ല്ല.

ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ആ​ഗ്ര​ഹി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ അ​വ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം യ​ഥാ​സ​മ​യം ഒ​ടു​ക്കി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.
 

2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്‌ഷ്വറൻസ് പദ്ധതി





2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്‌ഷ്വറൻസ് പദ്ധതി

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പു​തു​താ​യി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ 24.4.2017ൽ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ അഞ്ചു ല​ക്ഷ​ത്തോ​ളം വ​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​തോ​ടൊ​പ്പം പെ​ൻ​ഷ​ൻ​കാ​ർ​ക്കും കൂ​ടാ​തെ ഇ​വ​രെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​ർ​ക്കും പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി 1.4.2018 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പ​ദ്ധ​തി അ​റി​യ​പ്പെ​ടു​ന്ന​ത് Kerala Government Employees And Pensioners Health Insurance Scheme (KGEPHIS). അതായത് കേ​ര​ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷാ പ​ദ്ധ​തി.

പു​തി​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 

1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ
2. അ​ധ്യാ​പ​ക​ർ / അ​ന​ധ്യാ​പ​ക​ർ (എ​യ്ഡ​ഡ് സ്കൂ​ൾ / കോ​ള​ജ്)
3. സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ
4. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ
5. സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ
6. സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ
7. പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ കോ​മ​ണ്‍ സ​ർ​വീ​സ്
8. പാ​ർ​ട്ട്ടൈം ക​ണ്ടി​ൻജ​ന്‍റ് ജീ​വ​ന​ക്കാ​ർ
9. പെ​ൻ​ഷ​ൻ​കാ​ർ
10. ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ
11. എ​ക്സ് ഗ്രേ​ഷ്യാ പെ​ൻ​ഷ​ൻ​കാ​ർ
12. പാ​ർ​ട്ട്ടൈം ​പെ​ൻ​ഷ​ൻ​കാ​ർ

പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ 

1. പ​ര​മാ​വ​ധി മൂന്നു ല​ക്ഷം രൂപ​യു​ടെ പ​രി​ര​ക്ഷ
2. ഒൗ​ട്ട് പേ​ഷ്യ​ന്‍റ് (ഒ​പി) ചി​കി​ത്സ​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും
3. ഒ​പി ചി​കി​ത്സ​യ്ക്ക് വ​ർ​ഷം പ​ര​മാ​വ​ധി 30,000 രൂ​പ വ​രെ ല​ഭി​ക്കും.
4. സ​ർ​ക്കാ​രും ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും അം​ഗീ​ക​രി​ച്ച ആ​ശു​പ​ത്രി​ക​ളി​ൽ പ​ണ​മ​ട​യ്ക്കാ​തെ ത​ന്നെ ഒൗ​ട്ട് പേ​ഷ്യ​ന്‍റ് ചി​കി​ത്സ​യും (ഒ​പി) മ​രു​ന്നും ല​ഭി​ക്കും.
5. ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ത്തി​ചി​കി​ത്സ​യ്ക്ക് പൂ​ർ​ണ പ​രി​ര​ക്ഷ
6. ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് ക​വ​റേ​ജ് ല​ഭി​ക്കും.
7. ചി​കി​ത്സ​യു​ടെ പേ​രി​ൽ 24 മ​ണി​ക്കൂ​ർ ആ​ശു​പ​ത്രി വാ​സം നി​ർ​ബ​ന്ധ​മി​ല്ല.
8. നേ​ര​ത്തെ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കും പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന തീ​യ​തി മു​ത​ൽ ക്ലെ​യിം ല​ഭി​ക്കും.
9. ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് വീ​ട്ടി​ൽ ചി​കി​ത്സ​യു​ടെ പേ​രി​ലും പ​രി​ര​ക്ഷ​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
10. ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ൾ​ക്കും ടെ​സ്റ്റു​ക​ൾ​ക്കും പ​ദ്ധ​തി​യി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
11. പ്ര​സ​വ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കു​ള്ള ചെ​ല​വു​ക​ളും ഇ​തി​ൽ​നി​ന്നു ല​ഭ്യ​മാ​കും.
12. ഏ​റ്റെ​ടു​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ന​ൽ​കു​ന്ന മ​റ്റു പ്ര​യോ​ജ​ന​ങ്ങ​ളും പ​ദ്ധ​തി​യി​ൽ അംഗമായിട്ടു ള്ളവർക്ക് ല​ഭി​ക്കും.

പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന മ​റ്റു വി​ഭാ​ഗക്കാ​ർ 

1. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ
2. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​വ​രു​ടെ ഭ​ർ​ത്താ​വ് / ഭാ​ര്യ (അം​ഗ​ത്തെ സാ​ന്പ​ത്തി​ക​മാ​യി ആ​ശ്ര​യി​ക്കു​ന്ന​വ​ർ)
3. അം​ഗ​ത്തി​ന്‍റെ മ​ക്ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ
4. ശാ​രീ​രി​ക​മോ മാ​ന​സീ​ക​മോ ആ​യ
വൈ​ക​ല്യ​മു​ള്ള മ​ക്ക​ൾ. ഇ​വ​ർ​ക്ക് പ്രാ​യ​പ​രി​ധി ബാ​ധ​ക​മ​ല്ല.

ശ​ന്പ​ള​ത്തി​ൽ​നി​ന്നു 300 രൂ​പ ഈടാക്കും, പെ​ൻ​ഷ​ൻ​കാ​രു​ടെ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ഇ​ല്ലാ​താ​കും 

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന ഓ​രോ ജീ​വ​ന​ക്കാ​ര​നും പ്ര​തി​മാ​സം 300രൂ​പ വീ​തം ശ​ന്പ​ള​ത്തി​ൽനി​ന്ന് അ​ട​യ്ക്ക​ണം. പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​പ്പോ​ൾ ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സാ​യ 300രൂ​പ നി​ർ​ത്ത​ലാ​ക്കും. 300 രൂ​പ​യി​ൽ കു​റ​വ് മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ക്കാ​ർ ബാ​ക്കി തു​ക പ്രീ​മി​യ​മാ​യി അ​ട​യ്ക്കേ​ണ്ടി​വ​രും.
ജീ​വ​ന​ക്കാ​ർ ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ലും ശ​ന്പ​ളം ല​ഭി​ക്കാ​ത്ത അ​വ​സ​ര​ത്തി​ലും പ്രീ​മി​യം തു​ക നേ​രി​ട്ട് മു​ൻ​കൂ​ട്ടി അ​ട​യ്ക്ക​ണം. ഒ​രു വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​യ്ക്കു​വ​ച്ചാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​തെ​ങ്കി​ൽ ത​ന​തു വ​ർ​ഷ​ത്തെ മു​ഴ​വ​ൻ തു​ക​യും അ​ട​യ്ക്ക​ണം.

പ​ങ്കാ​ളി​ത്ത​പെ​ൻ​ഷ​ൻ പ​ദ്ധ​തി: ആ​ശ്വാ​സ ധ​ന​സ​ഹാ​യം 30% 

പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി (ദേ​ശീ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി എൻപിഎസ്) യി​ൽ അം​ഗ​മാ​യി​രി​ക്കെ സ​ർ​വീ​സി​ലി​രു​ന്നു മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ അ​വ​സാ​നം വാ​ങ്ങി​യ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 30 % ത്തി​ന് തു​ല്യ​മാ​യ തു​ക ആ​ശ്വാ​സ ധ​ന​സ​ഹാ​യ​മാ​യി (ഫാ​മി​ലി പെ​ൻ​ഷ​ൻ) സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു നേ​ര​ത്തെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ആ​ശ്വാ​സ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഇ​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ധ​ന​കാ​ര്യ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
ഗവ.ഉ(പി)141/2017, ധന.തീ​യ​തി 8112017.
 

പെന്‍ഷന്‍ ബുക്ക്‌ - പൂരിപ്പിക്കുന്നത് സംബന്ധിച്ച്

Wednesday, November 29, 2017

GOVT. ORDERS

പ്രധാനപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ 


 07/12/17 xxxxx
 07/12/17 xxxxxx
 07/12/17 xxxxxx
 07/12/17 xxxxxx
 07/12/17 xxxxxx
 07/12/17 xxxxxx
 07/12/17 xxxxxx
 19/01/18 ശമ്പള പരിഷ്കരണം 2014 - അപാകതകള്‍ പരിഹരിക്കുന്നത് നിര്‍ത്തലാക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം - സര്‍ക്കുലര്‍ നം. 7/2018/ധന
 28/12/17 KERALA GOVT. SERVANTS' MEDICAL ATTENDANCE RULE 1960 - EMPANELMENT OF PRIVATE HOSPITALS FOR MEDICAL REIMBURSEMENT
 21/12/17 ഓഖി ചുഴലിക്കാറ്റ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രണ്ട് ദിവസത്തെ വേതനം സംഭാവനയായി നല്‍കുന്നത് - അഭ്യര്‍ത്ഥന സംബന്ധിച്ച്.
 16/12/17 പാര്‍ട്ട് ടൈം കണ്ടിജന്‍റ്/ദിവസ വേതന/കാഷ്വല്‍/കരാര്‍ ജീവനക്കാരുടെ വേതന ബില്ലുകള്‍ മാറ്റുന്നതിനുള്ള ശീര്‍ഷകം - സംബന്ധിച്ച സര്‍ക്കുലര്‍ നം. 91/201/ധന തീയതി 16.12.17
 13/10/17 ജീവനക്കാര്യം - സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായവര്‍ക്ക് 1960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളും 1960-ലെ കെ.സി.എസ്.(സി.സി&എ)റൂള്‍സും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
 09/10/17 കേരള ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസില്‍പ്പെട്ട ജീവനക്കാര്‍ക്ക് കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സിലെ ചട്ടം 8-ലെ വ്യവസ്ഥകള്‍ കൂടി ബാധകമാക്കിക്കൊണ്ട് സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
 06/10/17 HEALTH & FAMILY WELFARE DEPT. - KERALA GOVT.SERVANTS' MEDICAL ATTENDANCE RULES, 1960 - VERIFICATION AND SANCTION OF REIMBURSEMENT CLAIMS - CEILING LIMIT ENHANCED - REVISED ORDERS ISSUED
 11/09/17 GO(P) No. 121/2017/(79)/Fin dtd. 11/09/17 - Travelling Allowance - Maximum Amount of Auto Rickshwa/Taxi Fare per day – fixed – Orders Issued.
 07/12/17 സര്‍വ്വീസിലിരിക്കെ മരണമടയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ക്കാര്‍ ബാധ്യതകള്‍ എഴുതിതള്ളുന്നത് സംബന്ധിച്ച് പുതുക്കിയ ഉത്തരവ് - സ.ഉ(പി) നം. 91/17/ധന, തീയതി 17.07.17
 14/07/17 പൊതുനിരത്തുകളിലും പൊതു സ്ഥലങ്ങളിലും നില്‍ക്കുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിനും, വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും കടപുഴകിയും ഒടിഞ്ഞുവീണുമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് - സംബന്ധിച്ച്. സര്‍ക്കുലര്‍ നം. 248/ആര്‍.സി/3/2016/ത.സ്വ.ഭ.വ 14/07/2017
 05/07/17 ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് - ജീവനക്കാര്യം -പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ശൂന്യവേതനാവധി - നിലവിലുള്ള പരിധി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
 23/06/17 പെന്‍ഷന്‍ പുസ്തകം - പെന്‍ഷണറെ സംബന്ധിക്കുന്ന വിവരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും പൂരിപ്പിക്കുന്നത് - സംബന്ധിച്ച്.
 22/06/17 വായ്പകളും മുന്‍കൂറുകളും- ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട്ടൈം ജീവനക്കാരുടെയും പെണ്‍മക്കളുടെ വിവാഹത്തിന് വായ്പ അനുവദിക്കുന്ന പദ്ധതി - വായ്പ തുക വര്‍ദ്ധിപ്പിച്ചും പലിശ നിരക്ക് കുറച്ചും ഉത്തരവാകുന്നു. സ.ഉ.നം. 83/2017/ധന 22/6/17
 04/06/17 സ.ഉ(കൈ) നം. 264/2017/ആര്‍.ഡി - 04.06.2017 - വില്ലേജ്, താലൂക്ക്, ആര്‍.ഡി.ഒ ഓഫീസുകളില്‍ നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സാധുതാ കാലയളവ് നിശ്ചയിച്ചുത്തരവായത് - ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് പ്രത്യേകാവശ്യത്തിന് എന്നത് പുനര്‍ നിശ്ചയിച്ച് ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ സാധുതാ കാലയളവ് 3 വര്‍ഷം എന്ന് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
 18/05/17 വിവരാവകാശ നിയമം 2005-വകുപ്പ് 6(3) പ്രകാരം അപേക്ഷ കൈമാറുന്നതിനെക്കുറിച്ചുള്ള സ്പഷ്ടീകരണം - സംബന്ധിച്ച്
 03/04/17 പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി -പത്താം ശമ്പള കമ്മീഷന്‍ കുടിശിക ജീവനക്കാരന്റെ pran അക്കൗണ്ടില്‍ അടവാക്കുന്നത് സംബന്ധിച്ച്
 22/03/17 GO(P) No. 40/2017/FIN DTD. 2/03/17 - Pay Revision 2014-Interest rate on pay revision arrears – orders issued
 22/03/17 Pay Revision 2014-Payment of Pay Revision arrears to employees working in Local Self Government Institutions – Instructions/guidelines – Issued Circular No. 16/2017/Fin dt.d 22.03.17
 16/01/17 ജീവനക്കാര്യം- സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനം- ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നാല്‍ നിയമനം റദ്ദാക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
 21/01/16 HEALTH & FAMILY WELFARE DEPARTMENT – KERALA GOVERNMENT SERVANTS MEDICAL ATTENDANCE RULES. 1960 – EMPANELMENT OF PRIVATE HOSPITALS FOR MEDICAL REIMBURSEMENT – ORDER ISSUED.
 08/01/16 KSR SPECIALCASUAL LEAVE TO DIABLE AND PHYSICALLY CHALLENGED EMPLYEES MODIFIED CIRCULAR ISSUED REG.
 06/10/15 ആര്‍.സി.സി തിരുവനന്തപുരം, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് & ടെക്നോളജി, തിരുവനന്തപുരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡബറ്റീസ്, തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളിലെ ചികിത്സയ്ക്ക് ചെലവാകുന്ന മുഴുവന്‍ തുകയും മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്‍റ് ചെയ്യുന്നത് - സംബന്ധിച്ച്.
 30/04/14 കെ.എസ്.ആര്‍ ഭാഗം 1, അനുബന്ധം XIIA/XIIC പ്രകാരമുള്ള ശൂന്യവേതനാവധിയുടെ ഉപയോഗിക്കാത്ത ഭാഗം റദ്ദ് ചെയ്യുന്നത് - സംബന്ധിച്ച്.
 06/08/11 Kerala Service Rules – Grant of Special Casual Leave for the employed parents of physically/mentally challenged children – Guidelines – issued.