- HOME
- URBAN AFFIARS
- kerala Govt
- LSGD GO/Circular
- PF Municipality
- Birth/death cert.search
- Old age Pension
- kerala Finance dept
- Govt Order Search
- PSC Dept.Test
- PSC Bulletin
- Govt Act&Rules
- FORMS DOWNLOAD
- Local Fund Audit
- DOWNLOADS
- SERVICE MATTER
- LSGD Dept
- KERALA GAZETTE
- SONG
- GIZBOT
- kerala Govt
- kerala Govt
- kerala Govt
- kerala Govt
- kerala Govt
- kerala Govt
- DOWNLOADS
- GOVT.ORDERS
- SAHAAYI DOT COM
- RIGHT TO INFORMATION
- SIC
- Link 5
- Link 6
- malayalam typing
!doctype>
Friday, May 26, 2017
Wednesday, May 24, 2017
Tuesday, May 23, 2017
Monday, May 22, 2017
Saturday, May 20, 2017
Friday, May 19, 2017
Wednesday, May 17, 2017
Monday, May 15, 2017
Monday, May 8, 2017
Saturday, May 6, 2017
മെയ് ഒന്ന് മുതല്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് * ഉത്തരവ് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി
| |
മെയ് ഒന്ന് മുതല്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കണം. ഭാഷാമാറ്റ നടപടികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി കേരളത്തിലെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന് വിലയിരുത്തിയിരുന്നു. തുടര്‍ന്ന് മെയ് ഒന്നു മുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കുന്നത് നിര്‍ബന്ധമാക്കണമെന്നും ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും നിബന്ധനകള്‍ക്കു വിധേയമായി മലയാളത്തില്‍ത്തന്നെയായിരിക്കണമെന്നും മുഖ്യമന്ത്രി ഭരണഭാഷാ പ്രഖ്യാപനം നടത്തി. മൂന്നുമാസത്തിലൊരിക്കല്‍ ഇക്കാര്യം അവലോകനം ചെയ്യണമെന്നും ഉന്നതതല സമിതി നിര്‍ദേശിച്ചിരുന്നു. ഈ പ്രഖ്യാപനം കര്‍ശനമായി നടപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാര്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റു രാജ്യങ്ങള്‍, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ അല്ലാതെയുള്ള മറ്റു ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും നിയമത്തില്‍ പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കുറിപ്പു ഫയല്‍ മലയാളത്തിലായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി കത്തിടപാടുകള്‍ക്ക് ഇംഗ്ലിഷ് ഉപയോഗിക്കാം. അങ്ങനെയല്ലാത്ത സാഹചര്യങ്ങളില്‍ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മെയ് ഒന്ന് മുതല്‍ മലയാളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് എല്ലാ വകുപ്പു തലവന്‍മാരും ഓഫീസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്നും ഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും ഈ നടപടികളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. പി.എന്‍.എക്‌സ്.1644/17
DOWNLOAD ORDER CLICK HERE |
Thursday, May 4, 2017
SERVICE MATTER
അധ്യാപകരും ഔദാര്യ സർവീസും
1. സംസ്‌ഥാന ജീവനക്കാരുടേയും
അധ്യാപകരുടേയും വിരമിക്ക ൽ പ്രായം 56 ആക്കി ഉയർത്തിയ
സർക്കാർ ഉത്തരവ് GO(P)
170/ 2012 തീയതി
22–3–2012 എന്നതാണ്. ഈ ഉത്തരവ്
വന്നതോടെ ഇതിനു മുന്പ് ഉണ്ടായിരുന്ന ഏകീകരണം പിൻവലിക്കുകയും ഏകീകരണത്തിനു
മുന്പുണ്ടായിരുന്ന അവസ്‌ഥ പുനഃസ്‌ഥാപിക്കു കയും ചെയ്തു. അതായത് ജീവനക്കാർക്ക്
ഏതു മാസമാണോ 56 വയസ്
പൂർത്തിയാകുന്നത് ആ മാസം അവസാനം വരെ സർവീ സിൽ തുടരാം. ഇത് റഗുലർ സർവീസ് ആണ്.
അതായത് 56 വയസ് പൂർത്തിയാകുന്ന
തീയതി മുതൽ ആ മാസം അവസാനം വരെ യുള്ളത് സാധാരണ നിലയിലുള്ള സർവീസ് ആയി എല്ലാ വിധ
ത്തിലും പരിഗണിക്കും.
ഉദാഹരണമായി 15–10–1960 ജനനത്തീയതി ആണെങ്കിൽ 56 കൂട്ടുന്പോൾ 14–10–2016ൽ 56 വയസ് പൂർത്തിയാകുന്നു. 15–10–2016 മുതൽ 31–10–2016 വരെയുള്ള ദിവസങ്ങൾ റഗുലർ സർവീസ് ആയി പരിഗണിക്കുന്നതാണ്. എന്നാൽ അധ്യാപകരുടെ കാര്യം ഇതിൽനിന്നു വ്യത്യസ്ത മാണ്. അധ്യാപകരുടെ ജനനത്തീയതി ജൂലൈ രണ്ടിനും ഏപ്രിൽ ഒന്നിനും ഇടയിൽ ആണെങ്കിൽ ഇതിനുള്ളിൽ വരുന്ന മാർച്ച് 31ന് സ്കൂളിൽനിന്നും വിരമിക്കണം. ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത് ആ മാസാവസാനം കഴിഞ്ഞ് അടുത്ത മാസ ത്തിൻറെ ഒന്നാം തീയതി മുതൽ മാർച്ച് 31 വരെയുള്ള കാലഘട്ട ത്തിനു ഔദാര്യ സർവീസ് (Extended Period of Service) എന്നാണ് പറയുന്നത്. (KSR?Vol I, Part I, Rule 60, Ruling No.2). ഉദാഹരണമായി അധ്യാപകൻറെ ജനനത്തീയതി ആയ 15–10–1960 ൻറെ കൂടെ വിരമിക്കൽ പ്രായമായ 56 കൂട്ടുന്പോൾ 14–10–2016 എന്നു ലഭിക്കുന്നു. എല്ലാവർക്കും ലഭിക്കുന്ന ഒരു ആനുകൂല്യം എന്ന നിലയ്ക്ക് 31–10–2016 ആണ് ഔദ്യോഗികമായി വിരമിക്കൽ തീയതി (Date of Superannuation). 11 1 2016 മുതൽ 31–3–2017 വരെ ഔദാര്യ സർവീസ് ആണ്. മറ്റൊരു ഉദാഹരണം കൂടി പരിഗണിച്ചാൽ ജനനത്തീയതി 10–7–1961. ഇതിനോടുകൂടി 56 കൂട്ടുന്പോൾ 9–7–2017 എന്ന് ലഭിക്കുന്നു. എന്നാൽ 31–7–2017 ആണ് ഔദ്യോഗികമായ വിരമിക്കൽ തീയതി. 1–8–2017 മുതൽ 31–3–2018 വരെ ഔദാര്യ സർവീസ് ആയി ലഭി ക്കുന്നു. ഇതേസമയം ജനനത്തീയതി ഏപ്രിലിൽ രണ്ടിനും ജൂലൈ ഒന്നിനും ഇടയിൽ ആണെങ്കിൽ ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത് ആ മാസാവസാനം വരെ സർവീസിൽ തുടരാം. ഇക്കൂട്ടർക്ക് KSR Vol I Part I Rule 60, Ruling No. 2, പ്രകാരമുള്ള ഔദാര്യ സർവീസ് ലഭിക്കില്ല. ഉദാഹരണമായി ഒരു അധ്യാപകൻറെ ജനനത്തീയതി 8–6–1960 ആണെങ്കിൽ വിരമിക്കൽ പ്രായമായ 56 കൂട്ടുന്പോൾ 7–6–2016 എന്ന് ലഭിക്കുന്നു. 30–6–2016ന് ആണ് എല്ലാവിധത്തിലും ഈ അധ്യാപക ൻറെ സർവീസ് അവസാനിക്കുന്നത്. ഏപ്രിൽ ഒന്നിനുശേഷമാണ് ഒരു അധ്യാപകൻറെ ജനനത്തീയതിയെങ്കിൽ ഏപ്രിലിൽതന്നെ 56 വയസ് പൂർത്തിയാക്കുകയും ആ മാസാവസാനം എല്ലാവിധ ത്തിലും സർവീസ് പൂർത്തിയായതായി പരിഗണിക്കും. ഇങ്ങനെ യുള്ളവർക്കും ഔദാര്യ സർവീസ് ലഭിക്കില്ല. ഔദാര്യ സർവീസ് കാലയളവിൽ (അതായത് 56 വയസ് പൂർത്തി യാകുന്ന മാസാവസാനം കഴിഞ്ഞുള്ള മാസത്തിൻറെ ഒന്നാം തീയതി മുതൽ മാർച്ച് 31 വരെയുള്ള കാലഘട്ടം) പ്രമോഷൻ, വാർഷിക ഇൻക്രിമെൻറ്, ഗ്രേഡ് പ്രമോഷൻ, ശമ്പള നിർണയം, ആർജിത അവധി (EL), അർധവേതനാവധി (HPL), പെൻഷൻ കണക്കാക്കുന്നതിനെ (AE) , പെൻഷൻറെ യോഗ്യസേവനകാലം (QS) ഇവയ്ക്കൊന്നിനും അർഹതയില്ല. ഔദാര്യ സർവീസ് കാലഘട്ടത്തിൽ കാഷ്വൽ ലീവ് (CL) ഒഴിച്ച് മറ്റൊരവധികളും പാടില്ല. 56 വയസ് പൂർത്തിയാകുന്ന മാസം എന്താണോ ശന്പളം വാങ്ങിച്ചത്, ആ ശന്പളം തന്നെ മാർച്ച് 31 വരെ ലഭിക്കും. അതായത് ഔദാര്യ സർവീസ് കാലയളവിൽ യാതൊരു ശന്പള വർധനവും ലഭിക്കില്ല. എന്നാൽ ക്ഷമബത്തയ്ക്ക് (DA ) ഇത് ബാധകമല്ല. (Non Qualifying Service) 1. ബാലവേല – Boy Service (18 വയസ് പൂർത്തിയാകുന്നതിനുമുന്പുള്ള സർവീസ്) 2. സസ്പെൻഷൻ 3. ശൂന്യവേതനാവധികൾ (LWA)as per app.?XIIA, XII C 4. പഠനാവശ്യത്തിനായി എടുക്കുന്ന ശന്പളമില്ലാത്ത അവധി (LWA for Study Purpose) App. XII B, Rule 91. 5. മെഡിക്കൽ സർട്ടിഫിക്കറ്റില്ലാതെയെടുക്കുന്ന ശൂന്യവേതനാവധി (LWA Rule 88). 6. പഠനാവശ്യത്തിനായി അധ്യാപകർ എടുക്കുന്ന ശൂന്യവേതനാവധി (11/5/2005 മുതൽ). 7. പ്രൊവിഷണൽ സർവീസ് (Employment Exchange) (1/10/1994 മുതൽ). 8. പെൻഷൻ വിഹിതം അടയ്ക്കാത്ത ഫോറിൻ സർവീസ്. 9. ഒരു വർഷത്തിലധികമുള്ള സർവീസ് ബ്രേക്ക്. 10. ഡയസ്നോൺ (Dienson) ആയി പ്രഖ്യാപിക്കാത്ത പണിമുടക്കുകാലം. 11. ഇൻവാലിഡ് പെൻഷൻ എടുക്കുന്നവർ ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിനുശേഷമുള്ള സർവീസ് കാലയളവ്. 1. മിലിട്ടറി സർവീസ് (Rule 8) 2. ബാർ സർവീസ് (Advocate) ചില വ്യവസ്‌ഥകളുടെ അടിസ്‌ഥാനത്തിൽ 3. എയ്ഡഡ് സ്കൂൾ സർവീസ് (Aided School Service) 4. യുദ്ധകാലത്തെ സാന്നിധ്യം (World War ) 5. പാർട്ട്ടൈം സർവീസ് (Part Time Service) 50%. 6. കേന്ദ്ര സർവീസ് 7. ലോക്കൽ ഫണ്ട് സർവീസ് (2/2/2001 മുതൽ). ഏറ്റവും കുറഞ്ഞ പെൻഷൻ ലഭിക്കുന്നതിനോ പരമാവധി പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിനോ പരമാവധി DCRG ആനുകൂല്യം ലഭിക്കുന്നതിനോ അർഹത ലഭിക്കാൻ യോഗ്യ സേവനകാലം താഴെപറയുന്ന രീതിയിൽ ക്രമപ്പെടുത്താം. യോഗ്യസേവനകാലം ഒന്പതു വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ – 10 വർഷം യോഗ്യസേവനകാലം 29 വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ – 30 വർഷം. യോഗ്യസേവനകാലം 32 വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ – 33 വർഷം (മുകളിൽ പറഞ്ഞ പ്രത്യേക പ്രയോജനം വോളൻററി റിട്ടയർമെൻറു കാർക്കും ഇൻവാലിഡ് പെൻഷൻകാർക്കും ബാധകമല്ല.) മുകളിൽ പറഞ്ഞ മൂന്നു സാഹചര്യങ്ങളിൽ ഒഴിച്ച് ബാക്കിയുള്ള എല്ലാ യോഗ്യസേവനകാലയളവും ആറു മാസവും അതിൽ കൂടു തലോ ഉണ്ടെങ്കിൽ പൂർണ വർഷമായും അതിൽ കുറവാണെങ്കിൽ (ആറു മാസത്തിൽ താഴെ) ഉപേക്ഷിക്കുകയും ചെയ്യണം. ഈ പ്രയോജനം വോളൻററി റിട്ടയർമെൻറുകാർക്കും ഇൻവാലിഡ് പെൻഷ ൻകാർക്കും ലഭിക്കും. വികലാംഗ ജീവനക്കാർക്കു സർവീസ് രണ്ടു വർഷവും ഒരു ദിവസമെങ്കിലും ഉണ്ടെങ്കിൽ മൂന്നു വർഷമായി മിനിമം പെൻഷ നും ലഭിക്കും. ചില ഉദാഹരണങ്ങൾ (സർവീസ് റൗണ്ട് ചെയ്യുന്നത്) 5. പെൻഷൻ തുകകൾ റൗണ്ട് ചെയ്യുന്നവിധം പെൻഷൻ, ഗ്രാറ്റുവിറ്റി, ഫാമിലി പെൻഷൻ കണക്കുകൂട്ടുന്പോ ൾ അന്പതു പൈസയിൽ താഴെയാണെങ്കിൽ തൊട്ടടുത്ത രൂപയാ യി റൗണ്ട് ചെയ്യും. ഉദാഹരണം 9218.40 = 9219 രൂപ 12,310.30=12311 രൂപ 21,400.20=21401 രൂപ എന്നാൽ ശരാശരി വേതനം കണ്ടുപിടിക്കുന്പോൾ (Average Emoluments) റൗണ്ട് ചെയ്യാൻ പാടില്ല. |
FORMS DOWNLOAD
TRANSFER APPLICATION FORM CLICK HERE
INDEMNITY BOND FOR RETIREMENT (MUNICIPALITY/CORPORATION)
INDEMNITY BOND FOR RELIEVING FROM ONE DEPT. TO ANOTHER (MUNICIPALITY/CORPORATION)
PROBATION DECLARATION FORMAT (FOR MUNICIPAL EMPLOYEES)
LIFE CERTIFICATE
APPLICATION FOR CERTIFICATE OF THE DEPARTMENT TESTS
AFFIDAVIT - ORIGINAL ADMISSION TICKET LOST
APPLICATION FOR DUPLICATE CERTIFICATE OF THE DEPARTMENT TEST
OTHER DEPARTMENT APPLICATION FORMS CLICK HERE

Friday, April 28, 2017
DOWNLOADS
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ (നഗരസഭ/മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) ജീവനക്കാരുടെ വിവിധ തസ്തികകളിലെ സ്ഥലംമാറ്റ/പ്രൊമോഷന്‍ ഉത്തരവുകള്‍, ഗ്രഡേഷന്‍ ലിസ്റ്റുകള്‍, ക്യൂലിസ്റ്റുകള്‍
2018 - TRANSFFER/PROMOTION ORDER
ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് തസ്തികയിലെ ജീവനക്കാരുടെ സ്ഥലംമാറ്റം / പ്രൊമോഷൻ ഉത്തരവ് published on 24.1.18റവന്യു ഓഫീസർ തസ്തികയിലെ സ്ഥലംമാറ്റം /പ്രൊമോഷൻ ഉത്തരവ് published on 2/2/18
JHI GR. I - TRANSFFER AND PROMOTION ORDER ISSUED ON 15/2/18
SUPDT - TRANSEFR/PROMOTION ORDER ISSUED ON 15/2/17
REVENUE OFFICER/HEAD CLERK - TRANSFER AND PROMOTION ORDER ISSUED ON 15/2/17
സീനിയർ ക്ലാർക്ക് തസ്തികയിലെ സ്ഥലംമാറ്റം / പ്രൊമോഷൻ ഉത്തരവ് published on 3/3/2018
TYPIST TRANSFER DRAFT ORDER 2017
നഗരകാര്യ വകുപ്പ് - കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - 10-ാം ശമ്പള പരിഷ്കരണം ടൈപ്പിസ്റ്റ് തസ്തികയിലെ റേഷ്യോ പ്രൊമോഷന്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു (E6-19710/13 dt. 8.12.17)
TYPIST RATIO PROMOTION (9TH PAY REVISION 2011) FINAL ORDER PUBLISHED ON (02.08.17)
ക്ലാസ്സ് 4 തസ്തികയില്‍ നിന്നും എല്‍.ഡി.സി /ബി.സി തസ്തികയിലേക്ക് തസ്തിക മാറ്റ ഉത്തരവ്
MUNICIPAL COMMON SERVICE -TRANSFER AND PROMOTION IN VARIOUS POST - ORDER PUBLISHED ON 06/10/17 TO SEE CLICK HERE
ഡെപ്യൂട്ടി സെക്രട്ടറി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍
പി.എ/ആര്‍.ഒ/സി.എസ്/എ.എസ് തസ്തികയിലെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍
പി.എ/ആര്‍.ഒ/സി.എസ്/എ.ഒ തസ്തികയില്‍ ഉദ്യോഗകയറ്റം നല്‍കി ജീവനക്കാരെ വിവിധ നഗരസഭകളില്‍ നിയമിച്ചത് - പുന:പരിശോധനാ വിധേയമാക്കല്‍ - സ്ഥലംമാറ്റ ഉത്തരവ്.
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - പി.എ/ആര്‍.ഒ/സി.എസ്/എ.ഒ തസതികയിലെ ഉദ്യോഗക്കയറ്റം - ഭേദഗതി ഉത്തരവ്
ഡെപ്യൂട്ടി സെക്രട്ടറി തസ്തികയില്‍ ഉദ്യോഗകയറ്റം നല്‍കി ജീവനക്കാരെ വിവിധ നഗരസഭകളില്‍ നിയമിച്ചത് - പുന:പരിശോധനാ വിധേയമാക്കല്‍ - സ്ഥലംമാറ്റ ഉത്തരവ്.
റവന്യൂ ഓഫീസര്‍ ഗ്രേഡ്-2 തസ്തികയില്‍ ഉദ്യോഗകയറ്റം നല്‍കി ജീവനക്കാരെ വിവിധ നഗരസഭകളില്‍ നിയമിച്ചത് - പുന:പരിശോധനാ വിധേയമാക്കല്‍ - സ്ഥലംമാറ്റ ഉത്തരവ്.
റവന്യൂ ഓഫീസര്‍ ഗ്രേഡ് -2 തസ്തികയിലെ ഉദ്യോഗക്കയറ്റം - ഭേദഗതി ഉത്തരവ്
റവന്യൂ ഓഫീസര്‍ ഗ്രേഡ് -2 തസ്തികയിലെ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവ്
ഹെഡ് ക്ലര്‍ക്ക്/റവന്യൂ ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ഉദ്യോഗക്കയറ്റം നല്‍കി ജീവനക്കാരെ വിവിധ നഗരസഭകളില്‍ നിയമിച്ചത് പുന: പരിശോധനാ വിധേയമാക്കല്‍ സ്ഥലം മാറ്റ ഉത്തരവ്
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് ജീവനക്കാര്യം - സൂപ്രണ്ട് തസ്തികയിലെ ജീവനക്കാരുടെ സ്ഥലം മാറ്റം അന്തിമ ഉത്തരവ്.
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - സൂപ്രണ്ട് തസ്തികയില്‍ ഉദ്യോഗക്കയറ്റം നല്‍കി ജീവനക്കാരെ വിവിധ നഗരസഭകളില്‍ നിയമിച്ചത് പുന:പരിശോധനാ വിധേയമാക്കല്‍ - സ്ഥലം മാറ്റ ഉത്തരവ്
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് ജീവനക്കാര്യം - സൂപ്രണ്ട് തസ്തികയിലെ ഉദ്യോക്കകയറ്റം - ഉദ്യോഗക്കയറ്റം - ഭേദഗതി ഉത്തരവ്
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ഹെഡ് ക്ലാര്‍ക്ക്/റവന്യൂ ഇന്‍സ്പെക്ടര്‍ തസ്തികയിലെ ഉദ്യോഗക്കയറ്റം - ഭേദഗതി ഉത്തരവ്.
HC/RI TRANSFER PROCEEDINGS (6/10/17}
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ്- സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേയ്ക്ക് ഉദ്യോഗകയറ്റം നല്‍കി ജീവനക്കാരെ വിവിധ നഗരസഭകളില്‍ നിയമിച്ചത് പുന:പരിശോധനാ വിധേയമാക്കല്‍ ഉത്തരവ്.

മുനിസിപല്‍ കോമണ്‍ സര്‍വീസ് -ക്ലാര്‍ക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍
municipal common service - clerk transfer order
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ്-ക്ലാസ് 4 ജീവനക്കാരുടെ സ്ഥലംമാറ്റം-അന്തിമ ഉത്തരവ്
municipal common service - clerk transfer order
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ്-ക്ലാസ് 4 ജീവനക്കാരുടെ സ്ഥലംമാറ്റം-അന്തിമ ഉത്തരവ്
ജൂനിയര്‍ ഹെല്‍ത്ത് ഇസ്പെക്ടര്‍ ഗ്രേഡ് 2 ല്‍ നിന്നും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 ലേക്കുള്ള പ്രൊമോഷന്‍
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 - തസ്തികയില്‍ ഉദ്യോഗക്കയറ്റം നല്‍കിയ ജീവനക്കാരെ വിവിധ നഗരസഭകളില്‍ നിയമിച്ചത് പുന:പരിശോധനാ വിധേയമാക്കല്‍ ഉത്തരവ്
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 - തസ്തികയിലെ ജീവനക്കാരുടെ സ്ഥലംമാറ്റം - അന്തിമ ഉത്തരവ്
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 2 തസ്തികയിലെ ഉദ്യോഗക്കയറ്റ ഉത്തരവ്

കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ 2 - തസ്തികയില്‍ ഉദ്യോഗക്കയറ്റം നല്‍കിയ ജീവനക്കാരെ വിവിധ നഗരസഭകളില്‍ നിയമിച്ചത് പുനപരിശോധനാ വിധേയമാക്കല്‍ ഉത്തരവ് മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് HI Gr.II തസ്തികയിലെ ജീവനക്കാരുടെ സ്ഥലം മാറ്റം അന്തിമ ഉത്തരവ്
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 തസ്തികയിലെ ഉദ്യോഗക്കയറ്റം അന്തിമ ഉത്തരവ്
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 - തസ്തികയില്‍ ഉദ്യോഗക്കയറ്റം നല്‍കിയ ജീവനക്കാരെ വിവിധ നഗരസഭകളില്‍ നിയമിച്ചത് പുനപരിശോധനാ വിധേയമാക്കല്‍ സ്ഥലംമാറ്റ ഉത്തരവ്
ഹെല്‍ത്ത് സുപ്പര്‍വൈസര്‍ തസ്തികയിലെ ഉദ്യോഗക്കയറ്റം
ഹെല്‍ത്ത് സുപ്പര്‍വൈസര്‍ തസ്തികയിലെ സ്ഥലം മാറ്റ ഉത്തരവ്
മുനിസിപല്‍ കോമണ്‍ സര്‍വീസ് - ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ഗ്രേഡ് 2 തസ്തികയിലെ സ്ഥലംമാറ്റ ഉത്തരവ്
DRAFT Q-LIST FOR GENERAL TRANSFER - 2017 (PUBLISHED ON 24.6.17)
DEPUTY SECRETARY
HEALTH SUPERVISOR
HEALTH INSPECTOR GR. I
JUNIOR HEALTH INSPECTOR-II
JUNIOR HEALTH INSPECTOR GR.II (INTER DISTRICT)
LAST GRADE SERVANT
LDC/BC
LDC/BC(INTER DISTRICT TRANSFER)
HC/REVENUE INSPECTOR
SUPERINTENDENT
FAIRCOPY SUPDT
REVENUE OFFICER GR.II
HEALTH INSPECTOR GR.II
JHI GR.I
TYPIST
SENIOR CLERK
LIBRARIAN
JPHN (JUNIOR PUBLIC HEALTH NURSE)
--------------------------------------------------------------------------------------------------------------------------
FINAL Q-LIST FOR GENERAL TRANSFER - 2017 (PUBLISHED ON 30/07/17)
TYPIST
FAIR COPY SUPDT
CA
LIBRARIAN
JHI GR.-II (INTER DISTRICT TRANSFER)
JHI GR-II (GENERAL)
PA TO SERCRETRY/RO-I/AO/COUNCIL SECRETARY
REVENUE OFFICER-II
HC/REVENUE INSPECTOR
DEPUTY SECRETARY
SENIOR CLERKLDC/BC (INTER DISTRICT TRANSFER)
LDC/BC (GENERAL)
SUPERINTENDENT
LAST GRADE SERVENTS (IDT)
JHI Gr.-I
JPHN
HEALTH SUPERVISOR
HI GR-II
HI GR-I
REVISED FINEL Q LIST - 2017 PUBLISHED ON 14.08.17
SUPDT
SENIOR CLERK
REVENUE OFFICER GR.II
PA TO SECRETARY/REVENUE OFFICE-I/AO/COUNCIL SECRETARY
HC/REVENUE INSPECTOR
HEALTH SUPERVISOR
HEALTH INSPECTOR GR.II
HEALTH INSPECTOR GR.I
DEPUTY SECRETARY
****************************************************************************************************************************************************************************************************************
PAYMENT OF SECOND INSTALMENT OF ARREARS-REVISED ORDER ISSUED SPECIAL ALLOWANCE ADMISSIBLE TO EMPLOYEES HANDLING CASH-DISCONTINUED ഗവണ്മെന്റ് ജീവനക്കാർക്ക് ഐഡി കാർഡ് ഓർഡർ & ഫോർമാറ്റ്
ഓഗസ്റ്റ് 16 ന് മുമ്പ് പേ റിവിഷൻ അരിയർ (ഫസ്റ്റ് ഇൻസ്റ്റാൾമെന്റ് ) പി എഫ് ൽ ലയിപ്പിക്കണമെന്ന കർശന നിർദേശം
സർവിസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ സർക്കാർ ബാധ്യതകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച പരിഷ്‌ക്കരിച്ച ഉത്തരവ് മുനിസിപല്‍ കോമണ്‍ സര്‍വീസ് - സൂപ്രണ്ട് തസ്തികയിലെ പ്രൊമോഷന്‍ - ഉത്തരവ് (24/5/17)

introducing Health Insurance Scheme to Kerala Government Employees and Service Pensioners
PAY REVISION ARREAR - IST INSTALMENT WILL BE CREDITED TO PF ACCOUNT OF EMPLOYEES
LA STAFF PATTERN OF MUNICIPALITY - NIYAMASABHA QUESTION - REPLY
TRANSFER AND PROMOTION - LD CLERK TO SENIOR CLERK ORDER PUBLISHED 11.04.17
SENIOR CLERK PROMOTION IN MUNICIPAL COMMON SERVICE (ORDER DATE 11/04/17)(200) പേരുടെ പ്രൊമോഷന്‍
സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും -പരിഷ്ക്കരിച്ച മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ -സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
ഔദ്യോഗ ക ഭാഷ മലയാളമാക്കിയ ഉത്തരവ്
ജനന മരണ രജിസ് ട്രേഷന്‍ - സര്‍ക്കുലര്‍ -
ആശുപത്രി കിയോസ്ക് -ടാറ്റാ എന്‍ട്രി-വേതന വര്‍ധനവ് -ഉത്തരവ്
DE-MERGER OF SELECTION GRADE TYPIST & SENIOR GRADE TYPIST-FIXATION OF PAY - ORDER ISSUED ON 15.02.17 TYPIST - RETENTION RETENTION IN THE SAME OFFICES ON PROMOTION - ORDER ISSUED ON 03/02/1987
TYPIST PROMOTION ORDER PUBLISHED ON 3/2016
TYPIST RATIO PROMOTION - 9TH PAY REVIISION - DRAFT ORDER PUBLISHED ON 14/05/17.
താത്ക്കാലിക ഗ്രഡേഷൻ ലിസ്റ്റുകൾ - മുനിസിപ്പൽ കോമൺ സർവീസ് 2017 (LATEST)
PROVISIONAL GRADATION LIST OF HEALTH STAFF IN MUNICIPAL COMMON SERVICE PUBLISHED ON 15/2/18
SENIOR CLERK GRADATION LIST AS PER 1.12.2017 PUBLISHED ON JAN 2018
LDC GRADATION LIST AS PER 1.12.2017 PUBLISHED ON 30/12/17
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക്/ആര്‍.ഐ തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്നവരുടെ താത്ക്കാലിക ഗ്രഡേഷന്‍ ലിസ്റ്റ് as on 01/12/17
വിവിധ ഗ്രഡേഷന്‍ ലിസ്റ്റുകള്‍ (OLD)
ടൈപ്പിസ്റ്റ് ഗ്രഡേഷൻ ലിസ്റ്റ് (9.2.16)
സീനിയർ ക്ലാർക്ക് ഗ്രഡേഷൻ ലിസ്റ്റ്
ക്ലാർക്ക് ഗ്രഡേഷൻ ലിസ്റ്റ്
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് -2 ഗ്രഡേഷൻ ലിസ്റ്റ്
ഡ്രൈവർ ഗ്രഡേഷൻ ലിസ്റ്റ്
ലൈബ്രേറിയൻ ഗ്രഡേഷൻ ലിസ്റ്റ്
ഓഫീസ് അറ്റന്റന്റ് ഗ്രഡേഷൻ ലിസ്റ്റ് - (ഗ്രേഡ് -4 ജീവനക്കാരുടെ ഫൈനൽ ഗ്രഡേഷൻ ലിസ്റ്റ് )
ഗ്രേഡ് -4 ജീവനക്കാരുടെ പ്രൊവിഷണൽ ഗ്രഡേഷൻ ലിസ്റ്റ്
നഗരകാര്യ ഡയറക്‌ടറുടെ ഉത്തരവ് നടപടികൾ(ട്രാൻസ്ഫർ & പോസ്റ്റിംഗ്)ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Subscribe to:
Posts (Atom)
-
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ (നഗരസഭ/മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) ജീവനക്കാരുടെ വിവിധ തസ്തികകളിലെ സ്ഥലംമാറ്റ/പ്രൊമോഷന്‍ ഉത്തരവുകള്‍, ഗ...